New Update
തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിക്കണോ എന്നതിൽ തീരുമാനം ഇന്ന് ഉണ്ടാകും . ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗം തീരുമാനമെടുക്കും.
Advertisment
/sathyam/media/post_attachments/DLkgBCUFdwsWZGuTY9nW.jpg)
2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശത്തിനെത്തിച്ച, ആന പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തനായി രണ്ടുപേരെ കുത്തിക്കൊന്നിരുന്നു. ഇതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്.
ഇതിന്ശേഷം 2020 മാർച്ചിൽ കർശന നിയന്ത്രണങ്ങളോടെ തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രം
എഴുന്നള്ളിക്കാൻ നാട്ടാന പരിപാലന ജില്ലാ നിരീക്ഷണ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us