Advertisment

തൃശ്ശൂർ പൂരം എക്സിബിഷൻ ഇല്ല. പൂരംം ചടങ്ങ് മാത്രമാകും.

New Update

തൃ​ശൂ​ർ: കോ​വി​ഡ് 19 ന്‍റെ ഭീ​തി​യും വ്യാ​പ​ന​വും നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ തൃ​ശൂ​ർ പൂ​രം എ​ക്സി​ബി​ഷ​ൻ വേ​ണ്ടെ​ന്നുവച്ചു. രാ​ജ്യ​ത്തു ലോ​ക്ക് ഡൗ​ണ്‍ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ പൂ​രം എ​ക്സി​ബി​ഷ​ൻ വേ​ണ്ടെ​ന്ന തീ​രു​മാ​ന​മാ​ണ് എ​ക്സി​ബി​ഷ​ൻ ക​മ്മി​റ്റി​യും തി​രു​വ​മ്പാടി -​ പാ​റ​മേ​ക്കാ​വ് ദേ​വ​സ്വവും എടുത്തത്.

Advertisment

publive-image

ഏ​പ്രി​ൽ ഒ​ന്നി​നു പൂ​രം എ​ക്സി​ബി​ഷ​ൻ സം​ബ​ന്ധി​ച്ചു യോ​ഗം ചേ​രാ​ൻ നി​ശ്ച​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും 14 വ​രെ ലോ​ക്ക് ഡൗ​ണ്‍ തു​ട​രു​ന്ന​തി​നാ​ൽ യോ​ഗം ചേ​രേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം. എ​ക്സി​ബി​ഷ​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം നി​ർ​ത്തി​വച്ചി​രി​ക്കു​ക​യാ​ണ്.

14നു​ശേ​ഷം ഇ​ള​വു​ക​ൾ വ​രിക​യാ​ണെ​ങ്കി​ൽപോ​ലും പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കാ​ൻ സ​മ​യ​മെ​ടു​ക്കും. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ എ​ക്സി​ബി​ഷ​ൻ ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നി​രി​ക്കെ 57-ാമ​തു പൂ​രം എ​ക്സി​ബി​ഷ​ൻ വേ​ണ്ടെ​ന്നുവയ്ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. എ​ക്സി​ബി​ഷ​ൻ ക​മ്മി​റ്റി​യും ദേ​വ​സ്വ​ങ്ങ​ളും യോ​ഗം ചേ​ർ​ന്ന് അ​ന്തി​മ​പ്ര​ഖ്യാ​പ​നം വൈ​കാ​തെ ന​ട​ത്തും.അ​തേ​സ​മ​യം, തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പൂ​രം ച​ട​ങ്ങുമാ​ത്ര​മാ​യി ന​ട​ത്തേ​ണ്ടിവ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​രും ദേ​വ​സ്വം അ​ധി​കൃ​ത​രും ന​ൽ​കു​ന്ന സൂ​ച​ന. കു​ട​മാ​റ്റ​ത്തി​നു​ള്ള കു​ട​ക​ളു​ടെ പ​ണി​ക​ളെ​ല്ലാം ഇ​രുദേ​വ​സ്വ​ങ്ങ​ളും നി​ർ​ത്തി​വച്ചു.

Advertisment