Advertisment

ജാർഖണ്ഡിൽ നക്‌സൽ ആക്രമണം: മൂന്ന് ജവാന്മാർക്ക് പരിക്ക്

author-image
Charlie
New Update

publive-image

ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ നക്‌സൽ ആക്രമണം. ചൈബാസ മേഖലയിലുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഇവരെ ഹെലികോപ്ടറിൽ റാഞ്ചിയിലേക്ക് കൊണ്ടുപോയി.

ജവാന്മാരായ രാകേഷ് പതക്, ബിഡി അനൽ, പങ്കജ് യാദവ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിന് ശേഷം പോലീസ് പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

Advertisment