New Update
മലപ്പുറം: തണ്ടർബോൾട്ട് ട്രെയിനിങ്ങിനിടെ ട്രെയിനി കുഴഞ്ഞു വീണു മരിച്ചു. വയനാട് സ്വദേശി സുധീഷ് ( 33) ആണ് മരിച്ചത്. അരീക്കോട് ക്യാമ്പിൽ പരിശീലനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
Advertisment