ഈ വേനലവധിക്കാലത്ത് കൊടുംചൂടിനെ മറികടന്ന് ഒരു ദിവസം മുഴുവൻ കുടുംബവുമൊത്ത് ഒരുമിച്ച് ചിലവഴിച്ചാലോ. എങ്കിൽ ഈ അവധിക്കാലം അതിരപ്പിള്ളിയിൽ ആഘോഷിക്കാം. പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് വാട്ടർ റൈഡുകളിലും സ്നോ പാർക്കിലും ആർത്തുല്ലസിക്കാൻ കിടിലം ഓഫറുകളാണ് സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്‌ ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം റീൽസിലൂടെ വിറ്റ്നാമിലേക്ക് ഒരു സൗജന്യ ട്രിപ്പും നേടാം !

New Update
J

ചാലക്കുടി: കനത്ത ചൂടിന് സ്വാന്തനമായി വേനൽ മഴ പെയ്തിറങ്ങിയപ്പോൾ, അവധിക്കാലം ആഘോഷിക്കാൻ ഡെസ്റ്റിനേഷനുകൾ കണ്ടെത്തുന്ന തിരക്കിലാണ് കേരളിയർ ഇപ്പോൾ.

Advertisment

ഈ വേനലവധിക്കാലത് കൊടും ചൂടിനെ മറികടന്ന് ഒരു ദിവസം മുഴുവൻ ഫാമിലിയായി ഒരുമിച്ച് ചിലവഴിക്കാൻ, വാട്ടർ തീം പാർക്കുകളാണ് എല്ലാവരുടെയും ഇഷ്ട ചോയ്‌സ്. വേവ് പൂളും, റൈൻ ഡാൻസും അതുപോലെ മറ്റു വാട്ടർ റൈഡികളിലും, 10 ഡിഗ്രി സ്നോ പാർക്കിലും, ആർത്തുല്ലസിക്കാൻ മനം നിറക്കുന്ന ഓഫറുകളുമായാണ് വിനോദ സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വാട്ടർ തീം പാർക്ക് ആയ സിൽവർ സ്റ്റോം വാട്ടർ തീം പാർക്കും, കേരളത്തിലെ നമ്പർ വൺ സ്നോ പാർക്കായ സ്നോ സ്റ്റോമും ഒരുക്കിയിരിക്കുന്നത്. 

കിടിലൻ ഓഫറിൽ ഒരു അവധിക്കാല ആഘോഷവും, വിറ്റ്നാമിലേക്ക് ഒരു ട്രിപ്പും നിങ്ങൾക്ക് സ്വന്തമാക്കാം. ടീച്ചർമാർക്കും, 10 , +1 , +2 പരീക്ഷ എഴുതിയവർക്കും 50 % ഡിസ്‌കൗണ്ട്, കൂടെ വരുന്നവർക്ക് 15 % ഡിസ്‌കൗണ്ടും ഉണ്ട്.

ഇൻസ്റ്റാഗ്രാം റീൽസ് എടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് സിൽവർ സ്റ്റോർമിനേ ടാഗ് ചെയ്‌താൽ, മെയ് 31 ന് ശേഷം, തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് തന്റെ സുഹൃത്തുമായോ, പങ്കാളിയുമായോ, വിറ്റ്നാമിലേക്കും, കൊടൈക്കനാലിലേക്കും, സിൽവർ സ്റ്റോം റിസോർട്ടിലേക്കും ഉള്ള സൗജന്യ ട്രിപ്പ്.  

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ, ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആയി ബുക്ക് ചെയ്യുകയോ ചെയ്യാം. 

ഓൺലൈൻ ബുക്കിങ്ങിന് 10 % ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.

Contact : +91 94475 13344  

Website : https://silverstorm.in/?utm_source=whatsapp&utm_medium=website&utm_campaign=offer