New Update
ഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പ് നല്കി ട്രൂ കോളര്‍ ആപ്. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ കമ്പനി ഒരുതരത്തിലും കൈമാറ്റം ചെയ്യുന്നില്ലെന്ന് വൈസ് പ്രസിഡന്റും മലയാളിയുമായ സോണി ജെറി വ്യക്തമാക്കി.
Advertisment
ഇന്ത്യയിലുള്ള ഉപഭോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്ത് തന്നെ സംരക്ഷിക്കുന്നു എന്നതും ആപിന്റെ പ്രത്യേകതയാണെന്നും അധികൃതര്‍ വ്യക്തമാക്കി.