New Update
തിരുവനന്തപുരം: രണ്ടാം ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് കുഞ്ഞുമായി കിണറ്റില്‍ ചാടിയ യുവതിയും കുഞ്ഞും മരിച്ചു. നഗരൂര്‍ പന്തുവിള സ്വദേശി ബിന്ദു (38), രജിന്‍ (ആറ്) എന്നിവരാണ് മരിച്ചത്.
Advertisment
ആസിഡ് വീണു പൊള്ളലേറ്റ ഭര്‍ത്താവ് രജിലാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. ്അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.