New Update
തിരുവനന്തപുരം: പാലക്കാട് ബസിന് പിഴയിട്ടതിന് പിന്നാലെ ഒരു ബസ് ഉടമ ഭീഷണിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ. അനധികൃതമായി ഘടിപ്പിക്കുന്ന വസ്തുക്കൾ പിടിച്ചെടുത്താല്‍ പലരും ഇതില്‍നിന്ന് പിന്മാറും. പക്ഷേ പിടിച്ചെടുക്കുന്നവ സൂക്ഷിക്കാന്‍ പോലും സ്ഥലമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കടുത്ത നടപടിയെടുത്താൽ പിന്നാലെ ഭീഷണിയും വരും.
Advertisment
/sathyam/media/post_attachments/uvrqwFKoDFWFb3DLXpBf.jpg)
നിയമത്തിലെ പഴുതുകളും മോട്ടർ വാഹന വകുപ്പിന്റെ പരിമിതികളും അനാസ്ഥയുമാണ് നിയമനടപടി നേരിട്ട ടൂറിസ്റ്റ് ബസുകള്‍ പോലും ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് നിരത്തിൽ പായാന്‍ കാരണമെന്നാണ് ആക്ഷേപം. തുച്ഛമായ പിഴത്തുകയും തുടര്‍ പരിശോധനയില്ലാത്തതും നിയമം ലംഘിക്കാന്‍ പ്രേരണയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us