Advertisment

ഷീബ ഉല്ലാസിന് മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം ഷാർജ കമ്മിറ്റി യാത്രയയപ്പ് നൽകി

author-image
Gaana
New Update

ഷാർജ: മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എംജിസിഎഫ്) വനിതാ വിഭാഗം വൈ. പ്രസിഡണ്ട് ഷീബ ഉല്ലാസിന് എംജിസിഎഫ് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

publive-image

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.വൈ.എ റഹീം ഉപഹാരം നൽകി. എം.ജി.സി.എഫ് ഷാർജ പ്രസിഡണ്ട് പി.ഷാജി അദ്ധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം പ്രസിഡണ്ട് ഗായത്രി എസ്.ആർ നാഥ്, നൗഷാദ് മന്ദങ്കാവ്, സുകേശൻ പൊറ്റെക്കാട് എന്നിവർ സംസാരിച്ചു.

Advertisment