Ukraine War
അമേരിക്ക എരിതീയില്‍ എണ്ണ ഒഴിക്കുന്നു; യുക്രൈനിലെ റഷ്യയുടെ സൈനിക നടപടി 'അധിനിവേശ'മല്ല-ചൈന
യുക്രൈന് സൈനിക വിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ 14 പേരെന്ന് റിപ്പോര്‍ട്ട്
നരേന്ദ്ര മോദി കരുത്തുള്ള നേതാവ്; മോദി പുടിനുമായി സംസാരിക്കണം! ഇന്ത്യയുടെ പിന്തുണ തേടി യുക്രൈന്
യുക്രെയിന് പ്രതിസന്ധി: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം-തോമസ് ചാഴികാടന് എം പി
യുക്രൈനിനും റഷ്യയ്ക്കും സമീപം കിഴക്കന്‍ ഭാഗത്ത് സൈനിക വിന്യാസം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച് നാറ്റോ
''നിങ്ങളുടെ വീടുകളെയും നഗരങ്ങളെയും സംരക്ഷിക്കാൻ തയ്യാറാകുക. യുക്രൈൻ സ്വന്തം സ്വാതന്ത്ര്യം ആർക്കു മുന്നിലും അടിയറ വയ്ക്കില്ല. റഷ്യൻ ഫെഡറേഷൻ നമ്മളെ ആക്രമിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനി ആക്രമണങ്ങൾ അഴിച്ചുവിട്ടത് പോലെയാണ്'; 'യുക്രൈനിയൻ പൗരൻമാരിൽ ആര് ആയുധങ്ങൾ ചോദിച്ചാലും നൽകുമെന്ന് പ്രഖ്യാപിച്ച് യുക്രൈനിയൻ പ്രസിഡന്റ്