ലോക്ഡൗണ്‍ നടപ്പാക്കാന്‍ എറണാകുളം പൂർണ സജ്ജമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്

New Update

കൊച്ചി: ലോക്ഡൗണ്‍ നടപ്പാക്കാന്‍ എറണാകുളം പൂർണ സജ്ജമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. മുഴുവൻ പഞ്ചായത്തുകളിലും കൂടുതൽ ബെഡുകളോടു കൂടിയ സി.എഫ്.എല്‍.ടി.സികള്‍ തയാറാക്കുന്നുണ്ട്. സന്നദ്ധ സേവനത്തിനായി റജിസ്റ്റർ ചെയ്ത പതിനെണ്ണായിരം പേരുടെ സേവനം താഴേത്തട്ടിൽ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ullas thomas
Advertisment