കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബേക്ക് കൊവിഡ്

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബേക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടര്‍മാരുടെ നിർദേശപ്രകാരം മന്ത്രി വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരും. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അശ്വിനി കുമാര്‍ ചൗബെ അഭ്യർത്ഥിച്ചു.

Advertisment