ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി ജീവനോടെ തീയിട്ട് അച്ഛനും മകനും

നാഷണല്‍ ഡസ്ക്
Saturday, February 27, 2021

ലഖ്‌നൗ: ഉത്തർപ്രദേശിലെ സീതാപ്പൂരിൽ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ യുവതിയെ ജീവനോടെ തീയിട്ടു. മിശ്രിഖ് മേഖലയിൽ ചുമട്ടുതൊഴിലാളികളായ അച്ഛനും മകനുമാണ് യുവതിയെ പീ‍‍ഡിപ്പിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

×