യു.പി. അധ്യാപകരുടെ ടെസ്റ്റ് മാറ്റിവെച്ചു

New Update

പാലാ രൂപത കോർപ്പറേറ്റ്‌ എഡ്യുക്കേഷണൽ ഏജൻസി, 2020 ഏപ്രിൽ 20 ന്‌ നടത്തുമെന്ന്‌ അറിയിച്ചിരുന്ന യു.പി. അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേയ്ക്കുള്ള കോർപ്പറേറ്റ്‌ ടെസ്റ്റ്‌ മാറ്റി വെച്ചു.

Advertisment

publive-image

പുതുക്കിയ സമയവിവരങ്ങൾ പിന്നീട്‌ അറിയിക്കുന്നതാണെന്ന് മാനേജർ റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം അറിയിച്ചു.

up teacher test5
Advertisment