New Update
/sathyam/media/post_attachments/gMUONl0GzgQvGoJVzdIA.jpg)
പിത്തോരഗഡ്: ഉത്തരാഖണ്ഡിലെ പിത്തോരഗഡില്‍ തീര്‍ത്ഥാടകരുമായി പോയ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം. 2 പേര്‍ക്ക് ഗുരുതര പരുക്ക്. 600 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്.
Advertisment
11 പേര്‍ വാഹനത്തിലുണ്ടായിരുന്നതായി പിത്തോരഗഡ് ജില്ല മജിസ്‌ട്രേറ്റ് റീന ജോഷി പറഞ്ഞു. പൊലീസും എസ് എഡി ആര്‍ എഫ് സംഘവും സ്ഥലത്തെത്തി. അപകടത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അനുശോചോനം രേഖപെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us