ലക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാകാ​ത്ത പെ​ണ്​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന് ശ്ര​മിച്ച 22 കാരന് അറസ്റ്റില്‍. യുപിയിലെ ബാ​ന്ദ ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ചയാണ് സം​ഭ​വം.
/sathyam/media/post_attachments/AaqZyJ42hvIp1v2H2Wdc.jpeg)
വ​ന​മേ​ഖ​ല​യി​ല്‍ ആ​ടി​നെ മേ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് 22കാ​ര​നാ​യ പ്ര​തി പെ​ണ്​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന് ശ്ര​മി​ച്ച​ത്.എ​ന്നാ​ല്‍ പെ​ണ്​കു​ട്ടി ഇ​യാ​ളില്‍ നിന്നും സാഹസികമായി ര​ക്ഷ​പെ​ട്ടു.
തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.കേസില്‍ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍​ക്കെ​തി​രെ. പോ​ക്​സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us