Advertisment

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ആറുവയസുകാരിയെ പീഡിപ്പിച്ച 25കാ​രന്‍ അറസ്റ്റില്‍

New Update

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് ക്രൂ​ര​പീ​ഡ​നം. ആ​റ് വ​യ​സു​കാ​രി​യെ​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 25കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

publive-image

ഇ​റ്റാ​യി​ലാ​ണ് സം​ഭ​വം. വീ​ടി​ന് വെ​ളി​യി​ല്‍ ക​ളി​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ഇ​യാ​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത്. ഇ​യാ​ള്‍ മാ​ന​സി​ക​രോ​ഗി​യാ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്.

UTHRAPRADESH RAPE CASE
Advertisment