ശ്രീരാമന്‍റെ ഫ്‌ളെക്‌സ് ഉയര്‍ത്തിയത് വലിയ പാതകമല്ല, ജയ് ശ്രീറാം വിളി കുറ്റമാണെന്ന് രാജ്യത്ത് ആരും പറഞ്ഞിട്ടില്ല. ശ്രീരാമന്‍ ജാതിമത വ്യത്യാസമില്ലാതെ ജനം അംഗീകരിക്കുന്ന പ്രതീകമാണെന്ന് വി മുരളീധരന്‍

New Update

പാലക്കാട് നഗരസഭയില്‍ ശ്രീരാമന്‍റെ ഫ്‌ളെക്‌സ് ഉയര്‍ത്തിയത് വലിയ പാതകമല്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍.

Advertisment

publive-image

ജയ് ശ്രീറാം വിളി കുറ്റമാണെന്ന് രാജ്യത്ത് ആരും പറഞ്ഞിട്ടില്ല. ശ്രീരാമന്‍ ജാതിമത വ്യത്യാസമില്ലാതെ ജനം അംഗീകരിക്കുന്ന പ്രതീകമാണെന്നും വി മുരളീധരന്‍ പറഞ്ഞു.

വിവാദം ഉണ്ടാക്കുന്നത് മതവിദ്വേഷം പടര്‍ത്താന്‍ ലക്ഷ്യമിടുന്നവരാണ്. ഭഗവത് ഗീത ഒരു മതത്തിന്റെ പ്രതീകമാണെങ്കില്‍ മാര്‍പാപ്പയ്ക്ക് പണ്ട് ഇ.കെ.നായനാര്‍ ഭഗവത് ഗീത നല്‍കിയത് തെറ്റല്ലേയെന്നും വി.മുരളീധരന്‍ ചോദിച്ചു.

v muralidharan response
Advertisment