വാ​ള​യാ​ര്‍ പീഡന കേ​സ്; സി​.ബി​.ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണും

New Update

പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ പീഡന കേ​സി​ല്‍ സി​.ബി​.ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ. നീ​തി കി​ട്ടും വ​രെ തെ​രു​വി​ല്‍ സ​മ​രം ചെ​യ്യു​മെ​ന്നും അവര്‍ വ്യ​ക്ത​മാ​ക്കി.

Advertisment

publive-image

സി​.ബി​.ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു. പൊ​ലീ​സി​നും പ്രോ​സി​ക്യൂ​സി​ഷ​നും വീ​ഴ്ച്ച പ​റ്റി. പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ് വാ​യി​ച്ച്‌ കേ​ള്‍​പ്പി​ച്ചി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ പറഞ്ഞു.

വാ​ള​യാ​ര്‍ പീ​ഡ​ന കേ​സി​ല്‍ പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഇ​ന്ന​ലെ റ​ദ്ദാ​ക്കി​യി​രു​ന്നു. കേ​സി​ല്‍ പു​ന​ര്‍ വി​ചാ​ര​ണ ന​ട​ത്താ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച കോ​ട​തി തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​മെ​ങ്കി​ല്‍ വി​ചാ​ര​ണ കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ സ​ര്‍​ക്കാ​റി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

പ്രതികളെ വെറുതെ വിട്ട നടപടി റദ്ദ് ചെയ്ത ഹൈക്കോടതി കേസില്‍ പുനര്‍ വിചാരണ നടത്താന്‍ നിര്‍ദ്ദേശിച്ചു. തുടരന്വേഷണം ആവശ്യമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.

valayar case cbi investigation
Advertisment