New Update
Advertisment
തെലുങ്ക് താരം വരുണ്‍ തേജിന് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് വരുണ്‍ തേജ് ടെസ്റ്റ് നടത്തിയത്. വരുണ്‍ തേജിന്റെ മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന് വ്യക്തമല്ല.
വീട്ടില്‍ ക്വാറന്റൈനില്‍ പോയിരിക്കുകയാണ് താരം. കൊവിഡ് പൊസിറ്റീവ് ആയ കാര്യം വരുണ്‍ തേജ് തന്നെയാണ് അറിയിച്ചത്.