മ​ഞ്ചേ​ശ്വ​രം: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ചെ​ക്ക് പോ​സ്റ്റി​ല്‍ നിന്ന് 15 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണം എ​ക്സൈ​സ് പി​ടി​കൂ​ടി. മു​ഹ​മ്മ​ദ് കു​ഞ്ഞി (33)യി​ല്‍ നി​ന്നാ​ണ് കു​ഴ​ല്‍​പ്പ​ണം എ​ക്സൈ​സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത് .
/sathyam/media/post_attachments/O4ZzNhyYt8RTmRhRFz9M.jpg)
ത​ളി​പ്പ​റമ്പിലെ റി​യ​ല്‍ എ​സ്റ്റേ​റ്റ് വ്യാ​പാ​രി​ക്ക് കൈ​മാ​റു​ന്ന​തി​നാ​യാ​ണ് ഇ​യാ​ള്‍ പ​ണം കൊ​ണ്ടു​പോ​യ​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അറിയിച്ചു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us