Advertisment

പ്രഭാതഭക്ഷണത്തിനായി വിവിധ ദോശകൾ പരീക്ഷിക്കാം

author-image
admin
New Update

നിറങ്ങളിൽ നല്ല ആരോഗ്യദോശ ഉണ്ടാക്കിക്കൊടുക്കാം.കാരറ്റും ബീൻസും അരിഞ്ഞ് അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചെടുക്കുക. ഇതു മാവുമായിചേർത്തിളക്കി ദോശ ചുട്ടെടുക്കാം. മറിച്ചിടുമ്പോൾ അൽപം നെയ്യുകൂടി പുരട്ടാം. തേങ്ങയും ഉള്ളിയും

ഉപ്പും ചേർത്തു ചതച്ചെടുത്ത ചമ്മന്തി, വറ്റൽമുളക് മുറിച്ചിട്ടു കടുകുവറുത്തെടുത്ത് ഈ ദോശയ്‌ക്കൊപ്പം കഴിച്ചാൽ നല്ല രുചിതന്നെ.

Advertisment

publive-image

ബീറ്റ്‌റൂട്ടും കാബേജും സവാളയുമെല്ലാം ഇതുപോലെ ചേർത്തു വെജിറ്റബിൾ ദോശകൾ റെഡിയാക്കാം.

അരിമാവിന്റെകൂടെ ഓട്‌സ് വേവിച്ചതു ചേർത്തും ദോശയുണ്ടാക്കാം. ഇതിനൊപ്പം പാലക് ചീര പൊടിച്ചതും മുരിങ്ങയില തേങ്ങയും ഉപ്പും ചേർത്തു വേവിച്ചതുകൂടി വിതറുകയും ചെയ്യാം. പച്ചദോശ റെഡി.

verity dosa
Advertisment