Advertisment

പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ വ​ടി​വാ​ളു​കൊ​ണ്ട് കേ​ക്ക് മു​റി​ച്ച​ സംഭവം; എ​ല്ലാ​വ​രോ​ടും ക്ഷ​മ ചോ​ദി​ച്ച്‌ ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി

author-image
ഫിലിം ഡസ്ക്
New Update

ചെ​ന്നൈ: പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ വ​ടി​വാ​ളു​കൊ​ണ്ട് കേ​ക്ക് മു​റി​ച്ച​തി​ന് എ​ല്ലാ​വ​രോ​ടും ക്ഷ​മ ചോ​ദി​ച്ച്‌ ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി. ത​ന്‍റെ പെ​രു​മാ​റ്റം ഒ​രു മോ​ശം മാ​തൃ​ക​യാ​യി​രു​ന്നു. ഇ​നി മു​ത​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധാ​ലു​വാ​യി​രി​ക്കു​മെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.

publive-image

ക​ഴി​ഞ്ഞ ദി​വ​സം സം​വി​ധാ​യ​ക​ന്‍ പൊ​ന്‍​റാ​മി​നൊ​പ്പം പുതിയ ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ലാ​ണ് വി​ജ​യ് സേ​തു​പ​തി ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. വ​ടി​വാ​ളു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം കേ​ക്ക് മു​റി​ച്ച​ത്.ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തി​നെ തു​ട​ര്‍​ന്ന് നി​ര​വ​ധി വി​മ​ര്‍​ശ​ന​ങ്ങ​ളാണുണ്ടായത്.

vijaysethupathi appology3
Advertisment