Advertisment

വിനീത് ശ്രീനിവാസന്‍റെ പുതിയ ചിത്രമായ 'മനോഹരം' ന്‍റെ ട്രെയിലര്‍ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'മനോഹരം'ത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

Advertisment

publive-image

ഏറെ രസകരമായാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് സിനിമക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'മനോഹരം'.

നാട്ടില്‍ സ്വന്തമായി മനോഹര ആര്‍ട്ട് ജോലികള്‍ ചെയ്തിരുന്ന മനു ഫോട്ടോഷോപ്പിന്‍റെ വരവോടെ പ്രതിസന്ധിയിലാകുന്നതും തുടര്‍ന്ന് അത് പഠിക്കാന്‍ ശ്രമം നടത്തുന്നതും പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. അന്‍വര്‍ സാദിഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.അപര്‍ണ ദാസാണ് ചിത്രത്തിലെ നായിക.

Advertisment