നല്ല അടിപൊളി ഡാന്‍സിന് പാട്ടിന്റെ ഈണം വേണ്ട, ചെണ്ടയുടെ മേളം മാത്രം മതി; മലയാളി പെണ്‍കുട്ടികളുടെ ചെണ്ടമേള ഡാന്‍സ് വൈറലാകുന്നു

New Update

നല്ല അടിപൊളി ഡാന്‍സ് കളിക്കണമെങ്കില്‍ അടിപൊളി പാട്ട് കൂട്ടിനു വേണമെന്ന കാലമൊക്കെ കഴിഞ്ഞു. ഇനി പാട്ടില്ലെങ്കിലും നല്ല മനോഹരമായ ഡാന്‍സ് കളിക്കാം. പാട്ടിനു പകരമായി അത്യുഗ്രന്‍ ചെണ്ടമേളം മാത്രം മതി.

Advertisment

publive-image

പാട്ടില്ലാതെ ചെണ്ടമേളത്തിനൊപ്പം ഒരു കൂട്ടം പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ . ആയിരക്കണക്കിന് പേരാണ് ട്വിറ്ററില്‍ വൈറലായ ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.

വീഡിയോ കാണാം...

https://twitter.com/i/status/1329991759917588480

viral dance video
Advertisment