ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
കൊല്ലം: മരണത്തിനു ശേഷം നോവായി കൊല്ലം സ്വദേശി റംസിയുടെ ടിക്ടോക് വിഡിയോകൾ. പ്രതി ഹാരിസിനു നേരെ ശാപവാക്കുകൾ എറിയുകയാണ് പലരും. ജീവിതം സ്വപ്നമായി കണ്ടു നടന്ന നാളുകളിൽ റംസി പങ്കുവച്ച ടിക് ടോക് വിഡിയോകളാണ് ഇപ്പോള്‍ പലരുടെയും ഉള്ളു പൊള്ളിക്കുന്നത്.
Advertisment
/sathyam/media/post_attachments/5CWoKmexLFV3ZvZjpZki.jpg)
ഈ ചിരിയാണവര്‍ തല്ലിക്കെടുത്തിയതെന്നും കാരണക്കാരായവർ ശിക്ഷിക്കപ്പെടണമെന്നും പലരും രോഷം കൊള്ളുന്നുമുണ്ട്. വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെയും നദീറയുടെയും മകൾ റംസിയാണ് (24) കഴിഞ്ഞ വ്യാഴാഴ്ച കൊട്ടിയത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us