നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
ദാഹിച്ച് വലഞ്ഞപ്പോള്‍ വഴിയിലൂടെ പോയ ആളോട് വെള്ളം ചോദിച്ച് അണ്ണാന്‍ ! ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പങ്കുവച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
Squirrel asking for water.... pic.twitter.com/JNldkB0aWU
— Susanta Nanda IFS (@susantananda3) July 16, 2020
എവിടെ നടന്ന സംഭവത്തിന്റെ വീഡിയോ ആണിതെന്ന് വ്യക്തമല്ലെങ്കിലും നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. അണ്ണാന്‍ വെള്ളം ചോദിച്ചപ്പോള്‍ അത് കൊടുത്ത വ്യക്തിക്കും സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്.