New Update
നിക്കര്‍ അലക്കിയും, അടുത്തുള്ള പലചരക്കു കടയിലേക്ക് പോയി ട്രാവല്‍ വ്‌ളോാഗ് ചെയ്തും ശങ്കരന്‍ എന്ന കൊച്ചു മിടുക്കന്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടി. ഇപ്പോഴിതാ, മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിച്ചും ശങ്കരന്‍ വീണ്ടും വൈറലായി.
തന്റെ ക്ലാസ് കൂടി ഹൈടെക് ആക്കി നല്‍കുമോയെന്നായിരുന്നു നിധിന്റെ ചോദ്യം.
ഹൈടെക് ആക്കുക മാത്രമല്ല മുഴുവന്‍ സ്‌കൂളുകളെയും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും വിദ്യാലയങ്ങളില്‍ ഐടി പഠനത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.