Advertisment

കോഴിക്കോട് വിവേകാനന്ദ സ്റ്റഡി സർക്കിളിൻ്റെ ഉൽഘാടനവും വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനാഘോഷവും ജനുവരി 12ന്

New Update

publive-image

കോഴിക്കോട്: സ്വാമി വിവേകാനന്ദ ദർശനങ്ങളുടെ പഠനവും പ്രചരണപ്പം ലക്ഷ്യമാക്കി

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വിവേകാനന്ദ സ്റ്റഡി സർക്കിളിൻ്റെ ഉൽഘാടനവും വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനാഘോഷവും 2021 ജനുവരി 12 ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് അളകാപുരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൊളത്തൂർ അദ്വൈതാശ്രമത്തിലെലെ സ്വാമി സത്യാനന്ദപുരി ഉദ്ഘാടനം ചെയ്യും. സുധീഷ് കേശവപുരി അധ്യക്ഷത വഹിക്കും. ചിന്മയ വിദ്യാലയത്തിലെ പ്രിൻസിപ്പൽ ശ്രീജിത്ത് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. അഡ്വക്കേറ്റ് ശ്യാം അശോക് ഷൂനൂപ് താമരക്കുളം ശ്യാംപ്രസാദ് പി എം എന്നിവർ സംസാരിക്കും. സി പി സുരേഷ് ബാബു സ്വാഗതവും എൻ വി പ്രമോദ് കൃതജ്ഞതയും രേഖപ്പെടുത്തും.

kozhikode news
Advertisment