Voices
ഇഎംഎസ് എന്തുകൊണ്ടാണ് സമാരാധ്യകുന്നത്, മഹാനായ നേതാവാകുന്നത് ? അധികാരം എന്നത് ഇന്ന് ആധിപത്യമോ സർവാധിപത്യമോ ആയിരിക്കുന്നു. ഭരണകൂടം കയ്യടക്കുക എന്നത് മാത്രമാണ് വിപ്ലവം എന്ന് മാർക്സ് ഒരിടത്തും പറഞ്ഞിട്ടില്ല; ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം എന്ന് എം.ടി ഓർമ്മപ്പെടുത്തിയത് ആരെയാകാം ?
ഹൈദരാബാദിലെ ചെല്ല ശ്രീനിവാസ് ശാസ്ത്രി സമര്‍പ്പിക്കുന്ന ഏഴുകിലോ വെള്ളിയിലും ഒരുകിലോ സ്വര്‍ണത്തിലും നിര്‍മ്മിച്ച സ്വര്‍ണ പാദുകങ്ങള്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള ഈട്ടിത്തടിയില്‍ നിര്‍മ്മിച്ച് സ്വര്‍ണപ്പാളി പൊതിഞ്ഞ 42 വാതിലുകള്‍... അയോദ്ധ്യ രാമക്ഷേത്രത്തിലെ വിശേഷങ്ങളിങ്ങനെ - ഫോട്ടൊസ്റ്റോറി
വ്യക്തിപൂജയുടെ പേരില്‍ സഖാവ് വി എസിനെയും പി ജയരാജനെയും തോമസ് ഐസക്കിനെയുമൊക്കെ തിരുത്തിയ പാര്‍ട്ടി. അന്ന് മഹത്വവൽക്കരണത്തിനെതിരെ താക്കീതുമായി രംഗത്തുവന്ന പാര്‍ട്ടി സെക്രട്ടറിയുടെ കസേരയില്‍ ഇപ്പോള്‍ ഇരിക്കുന്നയാള്‍ പിണറായിയെ പുകഴ്ത്തുന്നത് സൂര്യനോട് ഉപമിച്ചുകൊണ്ടാണ്. മുന്‍പ് ജയരാജനെ വാഴ്ത്തിയപ്പോലെ ഇപ്പോള്‍ പിണറായിയെ വാഴ്ത്തിയും ഒരു ഗാനം ഇറങ്ങിയിട്ടുണ്ട്. മറ്റൊരു മന്ത്രിക്ക് സിഎം ദൈവമാണത്രേ - ഈ പാര്‍ട്ടി എങ്ങോട്ട് ?
ഭൂമിയിൽ 2024 പിറന്നുവീണു... ഡിസംബര്‍ 31ന് ഇന്ത്യൻ സമയം 3.30 നായിരുന്നു ആ ആഗമനം