നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/post_attachments/7BVYwg5eKE1TLMTzkhRI.jpg)
പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പായ വാട്‌സാപ്പ് ലോകമെമ്പാടും അരമണിക്കൂറോളം പ്രവര്‍ത്തനരഹിതമായി. ഇന്ത്യയില്‍ ബുധനാഴ്ച (ജൂലൈ 15) പുലര്‍ച്ചെ 1.39-ഓടെയാണ് വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായത്.
Advertisment
WhatsApp is down and it’s stressing my life 🥴🥴🥴 pic.twitter.com/SRrrD5GJeF
— Mapsy (@CanaanMapsy) July 14, 2020
തുടര്‍ന്ന് നിരവധി ജനങ്ങള്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആശങ്ക പങ്കുവച്ചു. പലരും സ്വന്തം ഫോണിന്റെയും നെറ്റ്വര്‍ക്കിന്റെയും പ്രശ്‌നമാണെന്ന് കരുതി ആശങ്കപ്പെട്ടതായി പറയുന്നു. എന്തായാലും 2.09-ഓടെ വാട്‌സാപ്പ് വീണ്ടും പ്രവര്‍ത്തനസജ്ജമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us