New Update
ഒരു വെളുത്ത മയിലിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ഇതുവരെ ഒരു ലക്ഷത്തിലധികം പേരാണ് ഈ മനോഹര വീഡിയോ കണ്ടിരിക്കുന്നത്. മനോഹരമായ ഒരു പാർക്കിൽ വെള്ള മയിൽ അതിമനോഹരമായ തൂവലുകൾ വിരിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ആണ് വൈറല്‍ ആകുന്നത്. ഇണയെ ആകർഷിക്കുന്നതിനായി മയിലുകൾ പലപ്പോഴും തൂവലുകൾ വിരിക്കാറുണ്ട്.