ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തി. കൈയില്‍ വോട്ടിങ്ങ് യന്ത്രവുമായി ഒരു ബോളിവുഡ് സുന്ദരിയെപ്പോലെ വന്നിറങ്ങിയ പോളിങ് ഓഫീസറെ

Monday, May 13, 2019

ഞ്ഞ സാരിയുടുത്ത് കുളിങ്ങ് ഗ്ലാസ് ധരിച്ച് കൈയില്‍ വോട്ടിങ്ങ് യന്ത്രവുമായി വന്നിറങ്ങിയ പോളിങ് ഓഫീസറുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തിരഞ്ഞെടുപ്പില്‍ ഒരു ബോളിവുഡ് സുന്ദരിയെ പോലെ വന്നിറങ്ങിയ ഇവര്‍ ആരാണെന്ന് അറിയാനുള്ള അന്വേഷണത്തിലായിരുന്നു സോഷ്യല്‍ മീഡിയ.

സമൂഹ്യമാധ്യമങ്ങളില്‍ ഇവരെക്കുറിച്ചുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കി. ഇതോടെ സുന്ദരിയായ പോളിങ് ഓഫീസറുടെ പേരും ജോലിയുമൊക്കെ ഇവര്‍ കെണ്ടത്തി.

ഉത്തർപ്രദേശിലെ ദേവര സ്വദേശിനിയായ റീനദ്വിവേദിയാണ് യുവതിയെന്നും ഇവർ പൊതുമരാമത്ത് ജീവനക്കാരിയാണെന്നുമാണ് വെർച്വൽ ലോകം കണ്ടെത്തിയത്. മ്യൂസിക്കല്‍ ആപ്പായ ടിക് ടോക്കിലൂടെയാണ് ആളുകള്‍ ഇവരെ തിരിച്ചറിഞ്ഞത്.

 

×