Advertisment

ലോക ഫോട്ടോഗ്രാഫി ദിനത്തില്‍ രാജ്യം ശ്രദ്ധിച്ച 2 ചിത്രങ്ങള്‍ ! മനസ്സിൽനിറയും മധുരം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
Advertisment
ലോക ഫോട്ടോഗ്രാഫി ദിനത്തില്‍ രാജ്യം ശ്രദ്ധയോടെ വീക്ഷിച്ച രണ്ടു ചിത്രങ്ങളാണ് ഇന്ന് ശ്രദ്ധേയമായത്. അവ ഇതാണ് : -
publive-image
01 . കാശ്മീരിൽ ഇന്ന് 17 ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തനമാരംഭിച്ചു. ദിവസങ്ങളായി പ്രവർത്തിക്കാതിരുന്ന ഫോണിൽക്കൂടെ ബന്ധുക്കളുമായി സംസാരിക്കുന്ന കാശ്മീർവനിതയുടെ മുഖത്തെ ആഹ്ളാദം . (ഗെറ്റി ഫോട്ടോ )
publive-image
02 . മാസങ്ങളായി മഴപെയ്യാതിരിക്കുന്ന തമിഴ്നാട്ടിൽ പെയ്യുന്ന ഒരു ചെറിയ ചാറ്റൽമഴപോലും ആവേശത്തോടെയാണ് ആളുകൾ സ്വീകരിക്കുന്നത്. ഇന്നലെ തിരുച്ചിറപ്പള്ളിയിൽ പെയ്ത മഴയിൽ നിറഞ്ഞ വീപ്പയിലെ വെള്ളത്തിൽ കുളിക്കുന്ന കുട്ടികളുടെ ആഹ്ലാദം. ( വിഘ്‌നേഷ് പകർത്തിയ ചിത്രം)
kanappurangal
Advertisment