Advertisment

യൂത്ത് കോൺഗ്രസ് കുണ്ടുച്ചി യൂണിറ്റ് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു

New Update

publive-image

കുണ്ടുച്ചി: യൂണിറ്റിലെ വീടുകളിൽ ഭക്ഷ്യ പര്യാപ്തത നേടുന്നതിനായി യൂത്ത് കോൺഗ്രസ് കുണ്ടുച്ചി യൂണിറ്റ് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ഉദുമ ബ്ലോക്ക് പ്രസിഡന്റ് അനൂപ് കല്ല്യോട്ട് ആദ്യ കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

ശ്രീജിത്ത്‌ കോടോത്ത്, കെപിസ്ടിഎ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണൻ കോൺഗ്രസ്‌ ബൂത്ത് പ്രസിഡണ്ടുമാരായ പ്രദീപ് പായങ്ങാട്, രാധാകൃഷ്ണൻ ചിറക്കാൽ, ജവഹർ ബാല മഞ്ച് മുളിയാർ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ രേഖ ടി നായർ, മണ്ഡലം സെക്രട്ടറിമാരായ ഐശ്വര്യ കോടോത്ത്, അഖിൽ കുണ്ടുച്ചി, യൂണിറ്റ് ഭാരവാഹികൾ ആയ വിഷ്ണു പ്രസാദ്, സുനീത് ചിറക്കാൽ, ശ്രീരാജ് കുണ്ടുച്ചി എന്നിവർ നേതൃത്വം നൽകി.

kasaragod news
Advertisment