കായിക താരത്തെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

എ​ങ്ക​ക്കാ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ആ​ന​ന്ദ് - സു​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​രാ​മി​നെ​യാ​ണ് (24) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

New Update
death

വ​ട​ക്കാ​ഞ്ചേ​രി: കാ​യി​ക​താ​ര​ത്തെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

Advertisment

എ​ങ്ക​ക്കാ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ആ​ന​ന്ദ് - സു​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​രാ​മി​നെ​യാ​ണ് (24) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

 ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. എ​ങ്ക​ക്കാ​ട് എ​സ്പി​സി ക്ല​ബ്ബി​ന്‍റെ ഫു​ട്ബോ​ൾ താ​ര​മാ​യി​രു​ന്നു അ​ഭി​രാം. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സ​ഹോ​ദ​രി: പ​വി​ത്ര.

.

Advertisment