പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാർക്ക് സസ്പെൻഷൻ

New Update

publive-image

ന്യൂഡൽഹി ∙ വിലക്ക് മറികടന്ന് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തിയതിന്  ടി.എൻ.പ്രതാപൻ, രമ്യഹരിദാസ് എന്നിവർ ഉൾപ്പെടെ നാല് എംപിമാർക്ക് സസ്പെൻഷൻ. ജ്യോതിമണി, മാണിക്യം ടാഗോർ എന്നിവരാണ് സസ്പെൻഷനിലായ മറ്റ് എംപിമാർ. സഭാസമ്മേളനം കഴിയുംവരെയാണ് സസ്പെൻഷൻ.

Advertisment
Advertisment