ഇലക്ഷന്‍സ് - 23
തെലങ്കാനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കോടീശ്വരന്മാര്!; വിവേകാനന്ദയുടെ ആസ്തി 600 കോടി
ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലിന് തുടക്കമാവുന്നു. മിസോറാമിലും ഛത്തീസ്ഗഢിലും വിധിയെഴുത്ത് ചൊവ്വാഴ്ച. സൗജന്യ റേഷൻ 5വർഷം കൂടി തുടരുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോഡി. രാഹുലിനെ ഇറക്കി കളം പിടിക്കാൻ കോൺഗ്രസ്. മാവോയിസ്റ്റുകളുടെ തോക്കിൻകുഴലിലെ തെരഞ്ഞെടുപ്പ് ആര് നേടും. മിസോറാമിൽ പ്രചാരണം നയിച്ച് ശശിതരൂർ