Advertisment

കുവൈത്തിൽ ഇന്നു മുതൽ ശനിയാഴ്ച വരെ വേനൽമഴ

author-image
neenu thodupuzha
New Update

കുവൈത്ത്: കുവൈത്തിൽ ഈ വാരാന്ദ്യത്തിൽ മഴയ്ക്കും അസ്ഥിരമായ കാലാവസ്ഥയ്ക്കും സാധ്യത. ഇന്ന്  മുതൽ ശനിയാഴ്ച വരെ വേനൽമഴ ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

publive-image

അതേ സമയം, അടുത്ത അഞ്ച് ദിവസങ്ങളിൽ കാലാവസ്ഥ ചൂടുള്ളതായിരിക്കും, ഈർപ്പവും കാറ്റും വർദ്ധിക്കുകയും അടുത്ത ഞായറാഴ്ചയോടെ കാലാവസ്ഥ സ്ഥിരതയിലേക്ക് മടങ്ങുകയും ചെയ്യുമെന്നും കാലാവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചു

Advertisment