Advertisment

ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസുമായി കൂടിക്കാഴ്ച നടത്തി

author-image
neenu thodupuzha
New Update

publive-image

Advertisment

കുവൈറ്റ്: അംബാസഡർ ഡോ. ആദർശ് സ്വൈക ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസുമായി കൂടിക്കാഴ്ച നടത്തി.

publive-image

സുരക്ഷാ സഹകരണം, തൊഴിലാളികളുടെ നിയമപരമായ കുടിയേറ്റം, ഇന്ത്യൻ കമ്മ്യൂണിറ്റിയെ ബാധിക്കുന്ന കോൺസുലാർ പ്രശ്‌നങ്ങൾ സുഗമമാക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു

Advertisment