Advertisment

കുവൈറ്റ്-സൗദി റെയിൽ ലിങ്ക് പദ്ധതി: ചർച്ചയ്ക്കായി സേവന മന്ത്രിയെ ചുമതലപ്പെടുത്തി

author-image
neenu thodupuzha
New Update

കുവൈറ്റ്‌: സൗദി റെയിൽ ലിങ്ക് പദ്ധതി സൗദി അറേബ്യൻ സർക്കാരും കുവൈറ്റ് ഭരണകൂടവും തമ്മിലുള്ള കരട് കരാറിൽ കുവൈറ്റ് പക്ഷവുമായി ചർച്ച ചെയ്യാൻ സൗദി മന്ത്രിമാരുടെ കൗൺസിൽ സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രിയെ (അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധി) ചുമതലപ്പെടുത്തി.

Advertisment

publive-image

ജിദ്ദയിലെ പീസ് പാലസിൽ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ അധ്യക്ഷതയിൽ സൗദി കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ഇന്ന് ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

publive-image

Advertisment