Advertisment

കുവൈറ്റിൽ  താമസ നിയമം ലംഘിച്ചവരുടെ എണ്ണം 130,100; പുറത്തുവന്നത് കഴിഞ്ഞയാഴ്ച്ച വരെയുള്ള റിപ്പോർട്ട്

author-image
neenu thodupuzha
New Update

കുവൈറ്റ്: കഴിഞ്ഞയാഴ്ച്ച വരയുള്ള കണക്കു പ്രകാരം കുവൈറ്റിൽ താമസ നിയമം ലംഘിക്കുന്നവരുടെ എണ്ണം 130,100 ആയി.

Advertisment

publive-image

ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആർട്ടിക്കിൾ 18 വിസ (സ്വകാര്യ മേഖലയിലെ ജീവനക്കാർ) പ്രകാരം പ്രവാസികളുടെ എണ്ണം 1,408,030 ആയി.

ആർട്ടിക്കിൾ 20-ന് കീഴിലുള്ളവർ (ഗാർഹിക തൊഴിലാളികൾ) 783,372-ലും ആർട്ടിക്കിൾ 22-ന് (കുടുംബം അല്ലെങ്കിൽ ആശ്രിത വിസ) കീഴിലുള്ളവർ 512,306-ലും എത്തിയെന്നുമാണ് റിപ്പോർട്ട്.

publive-image

രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരും തൊട്ടു പിറകെ രണ്ടാം സ്ഥാനത്തു ഇജിപ്‌ഷൻ പൗരന്മാരും മൂന്നാം സ്ഥാനത്തു പിലിപീൻസ് പൗരന്മാരുമാണെന്നും റിപ്പോർട്ട് പറയുന്നു.

publive-image

Advertisment