Advertisment

കടബാധ്യത: വയനാട് കർഷകൻ ജീവനൊടുക്കി

author-image
neenu thodupuzha
New Update

സുൽത്താൻ ബത്തേരി: കടബാധ്യതയെത്തുടർന്ന് വയനാട് തിരുനെല്ലിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. തിരുനെല്ലി അരമംഗലം സ്വദേശി പി.കെ. തിമ്മപ്പനാണ് മരിച്ചത്.

publive-image

വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി 10 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നാണ്  വിവരം.

Advertisment