Advertisment

അട്ടിമറി സംശയം; കണ്ണൂർ ട്രെയിൻ തീവയ്പ് കേസിൽ എൻ.ഐ.എ. വിവരങ്ങൾ തേടും

author-image
neenu thodupuzha
New Update

കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവയ്പ് കേസിൽ  സംസ്ഥാന- റെയിൽവേ പോലീസിൽ നിന്ന് എൻ.ഐ.എ. വിവരങ്ങൾ തേടുന്നു. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണിത്.

publive-image

ഏലത്തൂർ ട്രെയിൻ തീവയ്പ് നിലവിൽ എൻ.ഐ.എയാണ് അന്വേഷിക്കുന്നത്. പുലർച്ചെയാണ് കണ്ണൂർ എക്സ്ക്യൂട്ടീവ് എക്സ്പ്രസിൽ തീപിടുത്തമുണ്ടായത്. ഒരു ബോ​ഗി പൂർണമായി കത്തിയിരുന്നു.

Advertisment