Advertisment

കഞ്ചാവുമായി സിനിമ അസിസ്റ്റന്‍റ് ക്യാമറാമാൻ കോട്ടയത്ത് പിടിയിൽ

author-image
neenu thodupuzha
New Update

കോട്ടയം: കാൽ കിലോ കഞ്ചാവുമായി സിനിമയിലെ അസിസ്റ്റന്‍റ് ക്യാമറാമാൻ കോട്ടയം മുണ്ടക്കയത്ത് പിടിയില്‍. മുണ്ടക്കയം സ്വദേശി സുഹൈൽ സുലൈമാനാണ് അറസ്റ്റിലായത്.

publive-image

നീലവെളിച്ചം സിനിമയുടെ അസിസ്റ്റന്‍റ് ക്യാമറാമാനാണ് ഇയാൾ. സംശയാസ്പദമായി കണ്ട സുഹൈലിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.

Advertisment