Advertisment

ശസ്ത്രക്രിയയ്ക്ക് 3000 രൂപ കൈക്കൂലി; തൃശൂർ മെഡിക്കൽ കോളജിൽ ഓർത്തോ വിഭാഗം ഡോക്ടർ പിടിയിൽ

author-image
neenu thodupuzha
New Update

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ  തൃശൂർ മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം ഡോക്ടർ പിടിയിൽ. ഡോ. ഷെറിൻ ഐസകാണ് വിജിലൻസ് പിടിയിലായത്. 3000 രൂപയാണ് കൈക്കൂലിയായി  വാങ്ങിയത്.

publive-image

അപകടത്തിൽ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയയ്ക്കാണ് പണം വാങ്ങിയത്. പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് ഡോക്ടറെ പിടികൂടിയത്.

Advertisment