Advertisment

മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്

author-image
neenu thodupuzha
New Update

കൊല്ലം: മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ച് അപകടം.  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത രോഗിയുമായി വന്ന ആംബുലന്‍സാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.

Advertisment

 

publive-image

ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗിക്കും മറ്റൊരാള്‍ക്കും പരിക്കേറ്റു. ഉടന്‍തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി  കൂട്ടിയിടിക്കുകയായിരുന്നു.

 

Advertisment