Advertisment

ആലപ്പുഴയിൽ പോലീസുകാരൻ  വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

author-image
neenu thodupuzha
New Update

ആലപ്പുഴ: പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ കാട്ടുങ്കൽ വെളിയിൽ സുജീഷി(42)നെയാണ്  വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെയാണ് കണ്ടത്.

publive-image

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പുന്നപ്ര പോലീസ് സ്ഥലത്തെത്തി.  സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Advertisment