Advertisment

ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മകനെ യാത്രയാക്കാന്‍ വന്ന പിതാവിന് തെരുവുനായയുടെ കടിയേറ്റു

author-image
neenu thodupuzha
New Update

ഏറ്റുമാനൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ മകനെ യാത്രയാക്കാന്‍ വന്ന പിതാവിനു തെരുവു നായയുടെ കടിയേറ്റു. അതിരമ്പുഴ കദളിമറ്റം സന്തോഷിനാണു തെരുവു നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം.

Advertisment

publive-image

മകനൊപ്പം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു സന്തോഷ്. ഇതിനിടെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന  തെരുവുനായ സന്തോഷിന്റെ കാലില്‍ കടിക്കുകയായിരുന്നു.  സന്തോഷ് ആശുപത്രിയില്‍ ചികിത്സ തേടി.

 

Advertisment