Advertisment

എം ഐ സി യിൽ ആഗ്രോ പാർക്ക് നിര്‍മ്മാണം ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ചെർക്കള: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി ഉണ്ടാക്കുന്ന അഗ്രോ പാർക്കിന്റെ നിർമ്മാണം ചെർക്കള മേഖല കമ്മിറ്റി എം ഐ സി കോമ്പൗഡിന്റെ ഒന്നര ഏക്കർ സ്ഥലത്ത് തുടക്കം കുറിച്ചു. ബൈറൂആഹ് ആഗ്രോ പാർക്കിന്റെ പ്രവർത്തി ഉദ്ഘാടനം സമസ്ത ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മൗലവി നിർവഹിച്ചു .

Advertisment

publive-image

വരാൻ പോകുന്ന ഭക്ഷണ ക്ഷാമത്തിന്നും ഇത് ഒരു പരിഹാ മാർഗവും. ഇതിന് മമ്പോട്ട് വന്ന skssf ലെ പുതു തലമുറയിലെ പ്രവർത്തകർ മറ്റുളവർക്ക് പ്രചോദനമാവുമാണെന്ന് . ഇത്തരം മേഖല കളിൽ വിദ്യാർത്ഥി ,യുവതലമുറ യെ വാർത്തെടുക്കാൻ മുന്നോട്ട് വന്ന ചെർക്കള മേഖല കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്ളാഘനീയമാണെന്നും ഉസ്താദ്‌ ഉൽബോദിച്ചു.

publive-image

നമ്മുടെ പ്രവർത്തന മേഖല ഇന്ന് ഏറ്റവും കൂടുതൽ ആവിശ്യകത അനുസരിച്ച് ഉണർന്ന് പ്രവർത്തിച്ച മേഖലാ കമ്മിറ്റിയുടെ ഈ പ്രവർത്തനം ചരിത്രത്തിൽ അടയാളപെടുത്തുന്നും മൊയ്തു മൗലവി ചെർക്കള അധ്യക്ഷത വഹിച്ചു സംസാരിച്ചു. ജംഇയ്യത്തുൽ മുഅല്ലിമിൻ ജില്ലാ ജനറൽ സെക്രട്ടറി ഹുസൈൻ തങ്ങൾക്ക് മാസ്തിക്കുണ്ട്.

publive-image

എം ഐ സി സെക്രട്ടറി ജലീൽ കടവത്ത് ,എസ് .കെ .എസ് .എസ് .എഫ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ബുർഹാൻ തങ്ങൾ ,ശിഹാബ് മീലാദ് ,സിദ്ദിഖ് ഹുദവി ,സാബിത്ത് നായന്മാർമൂല , സംബന്ധിച്ചു മേഖല പ്രസിഡന്റ് ജമാലുദ്ദീൻ ദാരിമി സ്വാഗതവും സെക്രട്ടറി അബ്ദുല്ല ആലൂർ നന്ദിയും പറഞ്ഞു,സഹീർ ,അബ്ദുൽ കലാം, ദുബൈ കാസറകോട് മേഖലാ സെക്രട്ടറി ഇസ്ഹാഖ് കെ. എച്ച് ,അഷറഫ് ,ജംഷിദ് സംബന്ധിച്ചു.

aagro park building
Advertisment